വൈറൽ ഹെപ്പറ്റെറ്റിസ് മലപ്പുറം ജില്ലയിൽ ഒരു മരണം കൂടി. യോഗം വിളിച്ചു കളക്ടർ
ഇന്ന് ( മാർച്ച് രണ്ട്, ശനി) മരണപ്പെട്ട 37 വയസുകാരനുള്‍പ്പടെ മൂന്ന് മരണങ്ങളാണ് പോത്തുകല്ല് മേഖലയില്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗബാധയെ തുടര്‍ന്ന് ഉണ്ടായിട്ടുള്ളത്. നേരത്തെ 47 ഉം...