ജീവകാരുണ്യ പ്രവർത്തനങ്ങൾ മുസ്‌ലിം ലീഗിന്റെ ഭരണാഘടനയുടെ ഭാഗം മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം
തിരൂരങ്ങാടി: ജീവകാരുണ്യ പ്രവർത്തനങ്ങൾ മുസ്‌ലിം ലീഗിന്റെ ഭരണാഘടനയുടെ ഭാഗമാണെന്നും രാഷ്ട്രീയ പ്രവർത്തനങ്ങളോടപ്പം വർഷം മുഴുവൻ റിലീഫ് പ്രവർത്തനങ്ങളിൽ ലീഗുകാർ മുഴുകേണ്ടതാണെന്നും സംസ്ഥാന മുസ്‌ലിംലീഗ് ജനറൽ സെക്രട്ടറി പി.എം.എ...
